Preparation Time: 15 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 698 Likes :
Ingredients
ചിക്കൻ 100 ഗ്രാം കൂൺ 1 /2 കപ്പ് കാഫിർ ഇല അരിഞ്ഞത് 1 ടേബിൾസ്പൂൺ നാരങ്ങാ പുല്ലു അരിഞ്ഞത് 1 ടേബിൾസ്പൂൺ ചുവന്ന മുളക് 2 മല്ലിയില 1 ടേബിൾസ്പൂൺ തേങ്ങാ പാൽ 2 കപ്പ് ഫിഷ് സോസ് 3 ടേബിൾസ്പൂൺ നാരങ്ങാ നീര് 3 ടീസ്പൂൺ ഗളങ്ങൾഅരിഞ്ഞത് 1 ടീസ്പൂൺ
Preparation Method
ചിക്കൻ കഷണങ്ങളാക്കുക ചുവന്ന മുളക് പൊടിക്കുക കൂൺ രണ്ടു കഷണങ്ങളാക്കുക പാനിൽ തേങ്ങാ പാൽ ഒഴിച്ച് ചൂടാക്കുക ചിക്കൻ കഷ്ണങ്ങൾ ഇട്ടു വേവിക്കുക ചിക്കൻ പാകമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കൂൺ ഗളങ്ങൾ നാരങ്ങാ പുല്ലു എന്നിവ ചേർക്കുക ചുവന്ന മുളക് മല്ലിയില ,ഫിഷ്‌സോസ് നാരങ്ങാ നീര് എന്നിവ ചാർത്തു വേവിക്കുക അതിലേക്ക് കാഫിർ ഇല ചേർക്കുക തീയണച്ചു മാറ്റുക ആവശ്യത്തിന്ഫിഷ് സോസും ഉപ്പും ചേർക്കുക .