ക്യാബേജ് സൂപ്പ്

Spread The Taste
Serves
2
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1111
Likes :

Preparation Method

ക്യാബേജ്  കട്ടിയായി  അരിയുക.
 ഉള്ളി  അരിയുക.
  പ്രെഷർ  കുക്കർ  ചൂടാക്കി  നെയ്യ്  ഒഴിച്ചു ഉള്ളി  ചേർക്കുക.
 അതിലേക്കു  ക്യാബേജ്  ഇട്ടു   ഒരു മിനിറ്റ്  വയ്ക്കുക.
 ആവശ്യത്തിന്  വെള്ളം ചേർത്ത്    അടച്ചു  വയ്ക്കുക .
ഒരു  വിസിൽ  കേൾക്കുമ്പോൾ തീ അണക്കുക.
 തണുക്കാൻ  വയ്ക്കുക.
 ക്യാബേജ് അരച്ച്   അരിക്കുക.
ഒരു പാൻ  ചൂടാക്കി  അതിലക്ക്  നെയ്യ്  ഒഴിച്ചു  അത്  ഉരുകുമ്പോൾ കോൺ ഫ്ലോർ  വിതറി  ഒരു മിനിറ്റ്  വറുത്തു   അതിലേക്കു  പെട്ടന്ന്   പാൽ ഒഴിക്കുക.
  തയ്യാറാക്കിയ   മിശ്രിതം  ആവശ്യത്തിന് വെള്ളം ചേർക്കുക.
തിളക്കാൻ തുടങ്ങുമ്പോൾ    അതിലേക്കു വെള്ള കുരുമുളക്  പൊടി  ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക.
 തീ  അണച്ച്    ഉപ്പ് ബിസ്‌ക്കറ് , വെളുത്തുള്ളി  ബ്രെഡ്  എന്നിവയുടെ  കൂടെ  ഉപയോഗിക്കുക. 

You Might Also Like

Engineered By ZITIMA