പച്ചക്കായ വട

Spread The Taste
Makes
15വട
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 809
Likes :

Preparation Method

 പച്ചക്കായ  ആവികയറ്റി,തൊലി  കളഞ്ഞു , ഉപ്പ്  ചേർത്ത് ഉടച്ചു  എടുക്കുക.
 ഉള്ളി  അരിയുക.
മുളക് പൊടി , മഞ്ഞൾ പൊടി ,കായം , ഉള്ളി എന്നിവ ഉടച്ചു  വച്ച  പച്ചക്കായിൽ ചേർത്ത്  നന്നായി   യോജിപ്പിക്കുക.
 ഒരു പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കുക.
    കയ്യിൽ  എന്ന  തടവുക.
 പച്ചക്കായ  മിശ്രിതം    ചെറിയ  ഉരുളയാക്കി ചെറുതായി  പരത്തി എണ്ണയിലേക്ക് ഇട്ടു   ഗോൾഡൻ  ബ്രൗൺ നിറം  ആകുന്നവരെ    വറുത്തു  കോരി ,ചൂടോടെ  വിളമ്പുക.

Engineered By ZITIMA