ഉരുളങ്കിഴങ് ബോണ്ട

Spread The Taste
Makes
20ബോണ്ട
Preparation Time: 30 മിനിറ്റ്
Cooking Time:
Hits   : 924
Likes :

Preparation Method

  • അരിയും ഉഴുന്നും പ്രത്യേകം കുതിർത്തു  വയ്ക്കുക .
  • ഉപ്പുചേർത്തു കട്ടിയോടെ അരച്ചെടുക്കുക .
  • സോഡാപൊടിയും മുളകുപൊടിയും ചേർത്ത് അരച്ചുവച്ച അരിയും ഉഴുന്നും യോജിപ്പിച്ചെടുക്കുക . 
  • ഉരുളങ്കിഴങ് വേവിച്ചു തൊലികളഞ്ഞു ഉപ്പ് ചേർക്കുക .
  • ഉള്ളി ,പച്ചമുളക് ,കറിവേപ്പില എന്നിവ നേർമയായി അരിഞ്ഞെടുക്കുക .
  • പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ഒഴിക്കുക .
  • അതിലേക്കു കടുക് ,ഉഴുന്ന് പരിപ്പ് ,കറിവേപ്പില , ഉള്ളി ,പച്ചമുളക് എന്നിവ ചേർത്തിളക്കുക .
  • അതിലേക്കു വേവിച്ചുവച്ച ഉരുളങ് കിഴങ് ചേർക്കുക .
  • ചെറിയ ഉരുളകളാക്കി മാറ്റുക .
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • അതിലേക്കു ചെറിയ ഉരുളകൾ ഇട്ടു ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരുക .
Engineered By ZITIMA