പനീർ പക്കോഡ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 863
Likes :

Preparation Method

 പനീർ    മുറിച്ചു വയ്ക്കുക.  
പച്ചമുളക്   കട്ടികുറച്ചു വട്ടത്തിൽ അരിയുക.
  എല്ലാ  പൊടികളും , ഇഞ്ചി  , പച്ചമുളക് , വെള്ളം  ഉപ്പു എന്നിവ   നന്നായി പുരട്ടാനുള്ള   പരുവത്തിൽ   കുഴച്ചു വയ്ക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ഒഴിക്കുക,  അത്  ചൂടാകുമ്പോൾ   അതിലേക്കു  പനീർ  തയ്യാറാക്കിയ   മാവിൽ മുക്കി    എണ്ണയിൽ ഇട്ടു   ബ്രൗൺ നിറത്തിൽ  വറുത്തു  കോരുക.

Engineered By ZITIMA