Preparation Time: 50മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 805 Likes :
Ingredients
ഉഴുന്ന് പരിപ്പ് 200 ഗ്രാംസ് അരിപൊടി 2 ടീസ്പൂൺ കുരുമുളക് 1 ടീസ്പൂൺ കായം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
ഉഴുന്ന് പരിപ്പ് മുപ്പതു മിനിറ്റ് കുതിർത്തു വെള്ളം കളഞ്ഞു വയ്ക്കുക. ശേഷം ഉഴുന്ന് പരിപ്പ് കായവും ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. കുരുമുളക് പരുപര പൊടിക്കുക. അരിപ്പൊടി , ഉപ്പ് , കുരുമുളക് പൊടിച്ചത് , എന്നിവ നന്നായി യോജിപ്പിക്കുക , പോളിത്തീൻ ഷീറ്റിൽ ഇദയം നല്ലെണ്ണ പുരട്ടുക ,. ഉഴുന്ന് പരിപ്പ് മിശ്രിതം ചെറിയ ഉരുളയാക്കി മാറ്റുക. പോളിത്തീൻ ഷീറ്റിലേക്കു ഇ മാവു വട്ടത്തിൽ പരത്തുക. ശേഷം നടുക്ക് ഒരു കുഴി ഉണ്ടാകുക. ഒരു ഫ്രയിങ് പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക , അതിലേക്കു മിലാങ് വട ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു എടുക്കുക. ചൂടോടെ വിളമ്പുക.