Preparation Time: 50മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 1159 Likes :
Ingredients
ഉഴുന്ന് പരിപ്പ് 500 ഗ്രാംസ് അമരന്ദസ് (അരൈകീറായ്) 2 കുല കുരുമുളക് 1 ടീസ്പൂൺ കായം അര ടീസ്പൂൺ പച്ചമുളക് 5 വലിയ ഉള്ളി 2 ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
ഉഴുന്ന് പരിപ്പ് അര മണിക്കൂർ കുതിർക്കുക. ഒരു ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പ് മാറ്റി വയ്ക്കുക. ഉഴുന്ന് പരിപ്പ് അരിച്ചെടുക്കുക. ഉപ്പ് , കായം , ഉഴുന്ന് പരിപ്പ് എന്നിവ മൃതുവായും നേരമ്മയായും അരച്ച് എടുക്കുക . ഗ്രീൻസ് നന്നായി വൃത്തിയാക്കി എടുക്കുക. ഉള്ളിയും ,പച്ചമുളകും അരിയുക. തയ്യാറാക്കിയ മാവിലേക്കു ഉള്ളി , പച്ചമുളക് , ഗ്രീൻസ് , കുരുമുളക് , ഒരു ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പ് , എന്നിവ ചേർത്ത് വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി , കയ്യിൽ വെള്ളം തടവി തയ്യാറാക്കിയ മാവിൽ ചെറിയ ബോൾ ആക്കി ചെറുതായി പരത്തി ,മാവിന്റെ നടുക്ക് ചെറിയ കുഴിയുണ്ടാക്കി എണ്ണയിലേക്കിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ചൂടോടെ വിളമ്പുക.