Preparation Time: 50 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 3569 Likes :
Ingredients
ഉഴുന്ന് പരിപ്പ് 500 ഗ്രാംസ് ക്യാബേജ് 250ഗ്രാംസ് വലിയ ഉള്ളി 3 പച്ച മുളക് 6 കറിവേപ്പില 1തണ്ട് പെരും ജീരകം 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
ഉഴുന്ന് പരിപ്പ് , അര മണിക്കൂർ കുതിർത്തു വയ്ക്കുക , വെള്ളം നന്നായി കളഞ്ഞതിനുശേഷം ഉപ്പു ചേർത്ത് അരച്ച് വയ്ക്കുക. തയാറാക്കിയ മൃദുവായതും , കട്ടികുറഞ്ഞത് ആയിരിക്കണം . ഉള്ളി ,പച്ചമുളക , ക്യാബേജ് , കറിവേപ്പില എന്നിവ അരിഞ്ഞു വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കയ്യിൽ എന്ന പുരട്ടുക. മാവു ചെറിയ ബോളുകൾ ആയി എടുത്ത് ചെറുതായി പരത്തി , നടുക്ക് ഒരു കുഴിയുണ്ടാകുക. എണ്ണയിലേക്കിട്ടു എല്ലാ ഭാഗവും ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വറുത്തു കോരുക. ചൂടോടെ വിളമ്പുക.