സീ ഫുഡ് ഫ്രൈഡ് റൈസ്

Spread The Taste
Serves
4
Preparation Time: 25മിനിറ്റ
Cooking Time: 40 മിനിറ്റ്
Hits   : 910
Likes :

Preparation Method

  • അരി ഉപ്പ് ചേർത്ത് വേവിച്ചു മാറ്റി വെയ്ക്കുക .
  • മുട്ട അടിച്ചെടുക്കുക
  • ത്രികോണാകൃതിയിൽ  കാപ്സികം അരിഞ്ഞെടുക്കുക .
  • കനം കുറച്ചു ഉള്ളിയും വെളുത്തുള്ളിയും അരിയുക.
  • ഒരു പാനിലേക്കു ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • ഉള്ളി ,വെളുത്തുള്ളി കാപ്സികം എന്നിവ നന്നായി മൊരിച്ചെടുക്കുക .
  • കൂൺ ചേർത്ത് ഇളക്കുക
  • അടിച്ചു വെച്ചിരിക്കുന്ന മുട്ട ഇതിലേക്ക്  ചേർത്ത് മാറ്റി വെയ്ക്കുക .
  • വേറൊരു പാൻ ചൂടാക്കി അതിലേക്കു 2 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ഇതിലേക്ക് കൊഞ്ച് ചേർത്ത് വറുത്തെടുക്കുക .
  • മീൻകഷണങ്ങൾ ,ഞണ്ടിന്റെ മാംസം ഇവ കൂടി ഇതിലേക്കു ചേർക്കുക .
  • സോയ സോസ് ,ഉപ്പ് ,സെലറി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക .
  • ഇതിലേക്ക് പാകമാക്കി വെച്ച ചോറ് ,ഫ്രൈഡ് സീ ഫുഡ് , ഉള്ളി ,മുട്ടയുടെ മിശ്രിതം എന്നിവ ചേർക്കുക .
  • നന്നായി ഇളക്കുക .
  • തീ അണച്ച  ശേഷം ചൂടോടെ വിളമ്പാം .

You Might Also Like

Engineered By ZITIMA