ഞണ്ടു മസാല

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 781
Likes :

Preparation Method

  • ഞണ്ട് കഴുകി വൃത്തിയാക്കുക .
  • ചുവന്നമുളകു പൊടിയ്ക്കുക, തിരുമ്മിയ തേങ്ങാ ,മല്ലിപൊടി ,ചുവന്ന ഉള്ളി ഇവ എല്ലാം കൂടി  അരച്ച് കുഴമ്പ് പരുവത്തിലാക്കുക ..
  • തക്കാളി അരിയുക.
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി കുഴമ്പ് ഇടുക .
  • ഇതിലേക്ക് പച്ചമുളക് ,തക്കാളി ,കറിവേപ്പില ,തയാറാക്കി വെച്ച മസാല ,മഞ്ഞൾ പൊടി , വെള്ളം ,ഉപ്പ്  എന്നിവ ചേർത്ത് നന്നായി വരട്ടി എടുക്കുക .
  • ഞണ്ട് ഇതിലേക്ക് ഇടുക
  • മൂടി വെച്ച് തിളയ്ക്കുമ്പോൾ തീ കുറയ്ക്കുക .
  • ഞണ്ട് വേവുമ്പോൾ തീ അണച്ച് വിളമ്പാം .
Engineered By ZITIMA