സ്പെഷ്യൽ സാലഡ്

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 2474
Likes :

Preparation Method

  • ക്യാപ്‌സിക്കം കളർ മാറുന്നത് വരെ ചൂടാക്കുക .തൊലി കളഞ്ഞു വട്ടത്തിൽ അരിയുക.
  • പനീർ ആപ്പിൾ അരിയുക .
  • പൈനാപ്പിൾ  ആപ്പിൾ പനീർ കഷ്ണങ്ങൾ നാരങ്ങാ നീര് വിനാഗിരി ഇദയം നല്ലെണ്ണ ചേർത്ത് ഇളക്കുക .
  • കുങ്കുമ പൂവ് പനീർ എന്നിവ വെള്ളത്തിൽ മിക്സ് ചെയ്യുക .
  • മുളക് കുരുമുളക് ജീരക പൊടി ഉപ്പു ചേർക്കുക .
  • ക്യാപ്‌സിക്കം ചേർത്ത് വേവിക്കുക .
  • തുളസിയില ,കറിവേപ്പില  ചേർത്ത്  അലങ്കരിച്ചു വിളമ്പുക .
Engineered By ZITIMA