കുക്കുമ്പർ സാലഡ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 2 മിനിറ്റ്
Hits   : 1180
Likes :

Preparation Method

  •  വെള്ളരിക്ക തൊലി കളഞ്ഞു അരിയുക.
  • പച്ചമുളക് അരിയുക .
  • ഇഞ്ചി അരിയുക .
  • വെള്ളരിക്ക ,പച്ചമുളക്,പുതിന ഇല ,നാരങ്ങാ നീര്  ,ഇഞ്ചി ,ഉപ്പ് ,ചേർത്ത് ഇളക്കുക .
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
  • കടുക് കായം ചേർക്കുക .
  • കുക്കുമ്പർ മിശ്രിതം ചേർത്ത് വേവിക്കുക .
  • വറുത്തകപ്പലണ്ടി ചേർത്ത് വിളമ്പുക .
Engineered By ZITIMA