ക്രീം പച്ചക്കറി സാലഡ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1038
Likes :

Preparation Method

ഉരുളന്കിഴങ്  കാരറ്റ് ബീറ്റ്റൂട്ട് എന്നിവ തൊലി കളയുക .

  • കോളിഫ്ലവർ കഴുകി അരിയുക.
  • ഉരുളൻകിഴങ്ങ് കാരറ്റ് ബീറ്റ്റൂട്ട് ബീൻസ് എന്നിവ പകുതി വേവിക്കുക .
  • ബീൻസ് അരിയുക .
  • ഉരുളൻകിഴങ്ങ് വാലിൽ കഷണങ്ങളാക്കുക .
  • പച്ചടി ചീര അരിഞ്ഞു പച്ചക്കറിയിൽ ഇടുക .
  • ഉപ്പ് കുരുമുളക് പൊടി വിതറുക .
  • പാൽ കോൺ ഫ്ലവർ  ക്രീം എന്നിവ ചേർത്ത് കുഴക്കുക .
  • ക്രീം മിശ്രിതം ചൂടാക്കി സാലഡ് രൂപത്തിലാക്കുക .
  • തണുപ്പിക്കുക .
  • അയമോദകം കൊണ്ട്  അലങ്കരിച്ചു ചെയ്തു വിളമ്പുക .
Engineered By ZITIMA