ചന സാലഡ്

Spread The Taste
Serves
4
Preparation Time: 25 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 794
Likes :

Preparation Method

  • വെള്ള ചന രാത്രി മുഴുവൻ കുതിർത്തു വെയ്ക്കുക .
  •  ചന വെള്ളവും  ടി ബാഗും ചെത്ത് വേവിക്കുക .
  • പച്ചമുളക് , മല്ലിയില ,ഉള്ളി എന്നിവ നേര്മയായി അരിയുക.
  • വേവിച്ച ചന , അരിഞ്ഞ പച്ചക്കറികൾ  ഉപ്പ് , മാങ്ങ , ചാട് മസാല ,ഗരം മസാല പൊടി  എന്നിവ യോജിപ്പിക്കുക .
  • ഇവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം ചെറിയ ബൗളുകളിലാക്കി വിളമ്പാം .
Engineered By ZITIMA