വെജിറ്റബിൾ പുലാവ്

Spread The Taste
Serves
4
Preparation Time: 10 minutes
Cooking Time: 15 minutes
Hits   : 2841
Likes :

Preparation Method

ബസുമതി റൈസ് പത്തു മിനിറ്റ് കുതിർക്കുക.

സവാള നീളത്തിൽ മുറിക്കുക.
പച്ചമുളക് മുറിക്കുക.
 ഉരുളക്കിഴങ്ങു് ,ബീൻസ്,ക്യാരറ്റ്‌സ്‌ ഇവ അരിയുക.
ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
കറുവപ്പട്ട, ഗ്രാമ്പൂ, സവാള,പച്ചമുളക് ഇവ യോജിപ്പിക്കുക.
വെജിറ്റബിൾസും പീസും ചേർത്ത് ഇളക്കുക.
അതിലേക്കു ഒരു ലിറ്റർ വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക.
ശേഷം തിളപ്പിക്കുക.
അതിലേയ്ക്ക് അരി ഇട്ടു അടച്ചു  വയ്ക്കുക.
അരി പാകമാകുമ്പോൾ അതിലേയ്ക്ക് നെയ്യ് മല്ലി ഇലയും ഇടുക.
നല്ലപോലെ ഇളക്കി ചൂടോടെ വിളമ്പാം.
 
 
 
 
 

 
Engineered By ZITIMA