Preparation Time: 25മിനിറ്റ Cooking Time: 10 മിനിറ്റ്
Hits : 1333 Likes :
Ingredients
പച്ചരി 500ഗ്രാംസ് പുളി 1 നാരങ്ങാ വലിപ്പത്തിൽ ചുവന്ന മുളക് 10 കറിവേപ്പില 2 തണ്ട് പൊട്ടു കടല 1 ടി സ്പൂൺ ഉഴുന്ന് പരിപ്പ് 1 ടി സ്പൂൺ കടുക് 1 ടി സ്പൂൺ വെളുത്തുള്ളി 20 അല്ലി ഉപ്പു ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 എംൽ
Preparation Method
അരി പകുതി വേവിച്ചു മാറ്റി വെയ്ക്കുക . തണുക്കാൻ വെയ്ക്കുക . ചുവന്ന മുളക് രണ്ടായി പിളർക്കുക. വെളുത്തുള്ളി തൊലി കളഞ്ഞു മാറ്റി വെയ്ക്കുക . പുളി കുതിർത്തു നീര് എടുക്കുക . ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക . ഇതിലേക്കു കടുക്, പൊട്ടു കടല , ഉഴുന്ന് പരിപ്പ് , കറിവേപ്പില ,ചുവന്ന മുളക് ,വെളുത്തുള്ളി ഇവ ചേർത്ത് വറുക്കുക . ഇതിലേക്കു പുളി നീര്, ഉപ്പു ,മഞ്ഞൾ പൊടി ഇവ ചേർത്ത് ഇളക്കുക . പുളി നീര് കുറുകി വരുമ്പോൾ തീ അണയ്ക്കുക . തണുക്കാൻ വെയ്ക്കുക. ഇത് തയാറാക്കി വെച്ചിരിക്കുന്ന ചോറിൽ ചേർത്ത് നന്നായി ഇളക്കി വിളമ്പുക .