Preparation Time: 20 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 878 Likes :
Ingredients
അരി 250 ഗ്രാംസ് എള്ള് 50 ഗ്രാംസ് കുരുമുളക് 1 ടേബിൾ സ്പൂൺ വെളുത്തുള്ളി 6അല്ലി മുളക് പൊടി 1ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 1 ടേബിൾ സ്പൂൺ നെയ്യ് 1 ടീസ്പൂൺ
Preparation Method
അരി ഉപ്പും ചേർത്ത് പകുതി വേവിക്കുക. വെളുത്തുള്ളി തൊലി കളയുക . കുരുമുളക് പരുപര അരക്കുക. എള്ള് വറുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്കു വെളുത്തുള്ളി ,ഇട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വറുത്തു മാറ്റി വയ്ക്കുക. വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. വേവിച്ചു വച്ച അരി , വറുത്തു വച്ച വെളുത്തുള്ളി , എള്ള് , കുരുമുളക് പൊടിച്ചത് , മുളക് പൊടി എന്നിവ ചേർക്കുക. ചെറുതീയിൽ അഞ്ചു മിനിറ്റ് വേവിക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.