കുരുമുളക് ചോറ്

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 3995
Likes :

Preparation Method

പകുതി വേവിച്ച  അരി മാറ്റി വയ്ക്കുക.
കുരുമുളക്  പരുപര  പൊടിക്കുക.
  ചുവന്ന  മുളക്   പിളർക്കുക.
   ഒരു  പാനിൽ  ഇദയം നല്ലെണ്ണ ,നെയ്യും  ഒഴിക്കുക.
    അതിലേക്കു   ഉഴുന്ന്  പരിപ്പ് , ചുവന്ന  മുളക് , കറിവേപ്പില , കുരുമുളകാന്  പൊടിച്ചതും  ചേർത്ത്  വറുക്കുക.
 ഇതിലേക്ക്  വേവിച്ച അരിയും  ചേർത്ത് നന്നായി   ഇളക്കി  ചൂടോടെ   വിളമ്പുക.

Engineered By ZITIMA