പീച്ചു പഴം പൊരിയൽ

Spread The Taste
Serves
4
Preparation Time: 20മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 681
Likes :

Preparation Method

അരി പത്തു മിനിറ്റ്  കുതിർത്തു   വെള്ളം  കളഞ്ഞു  വയ്ക്കുക.
 ഉള്ളി  നീളത്തിൽ  അരിയുക.
 പച്ചമുളക്  പിളർക്കുക.
  രണ്ടു  കപ്പ്  തേങ്ങാ  പാൽ  പിഴിയുക.
 ഒരു വലിയ  പാനിൽ  ഇദയം നല്ലെണ്ണയും ,നെയ്യും  കൂടി ചൂടാക്കുക.
 അതിലേക്കു   കറുവപ്പട്ട  , ഏലക്ക , കൊച്ചുള്ളി , പച്ചമുളക് , എന്നിവ  വഴറ്റുക .
 പീച്ചു  പഴം അതിലേക്കു  ചേർക്കുക.
  തേങ്ങ പല്ല് പിഴിഞ്ഞതു രണ്ടു  കപ്പു വെള്ളം , ഉപ്പു ഏണിവ  ഇതിലേക്ക് ഒഴിച്ചു   തിളപ്പിക്കുക.
 അരിയും കൂടി ചേർത്ത് നന്നായി  ഇളക്കുക .
 അരി പാകമായി വരുമ്പോൾ  തീ അണച്ചു മല്ലിയില വിതറി  ചൂടോടെ  വിളമ്പുക.
Engineered By ZITIMA