നാരങ്ങ ചോറ്

Spread The Taste
Serves
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1789
Likes :

Preparation Method

     അരി  പകുതി  വേവിച്ചു മാറ്റി വയ്ക്കുക.
 തണുക്കാൻ വയ്ക്കുക.
ചുവന്ന മുളക്  പിളർക്കുക.
 ഒരു  പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
കടുക് , ഉഴുന്ന്  പരിപ്പ് , പൊട്ടു കടല ,കറിവേപ്പില , ചുവന്ന  മുളക് ,എന്നിവ  ചേർത്ത്   വറുക്കുക.
 എണ്ണയിലേക്ക്   മഞ്ഞൾ പൊടി ചേർക്കുക.
അതിലേക്കു  തീ അണച്ച ചോറിന്റെ  കൂടെ യോജിപ്പിക്കുക.
നാരങ്ങ  നീര്   ചോറിന്റെ  മുകളിൽ വിതറുക.
 നന്നായി  ഇളക്കി വിളമ്പുക.

Engineered By ZITIMA