ജീര റൈസ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 2261
Likes :

Preparation Method

ഉപ്പു ചേർത്ത് അരി പകുതി വേവിച്ചു വയ്ക്കുക.
തണുക്കാൻ വയ്ക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കി  അതിലേക്കു  ജീരകം , ഇട്ടു പൊട്ടിക്കുക.
  വറുത്ത ജീരകം   അറിയിലേക്കു ചേർത്ത് ചെറു തീയിൽ വേവിക്കുക.
 പനീർ മസാല . ചിക്കൻ മസാല എന്നിവയുടെ കൂടെ  വിളമ്പുക.

 പനീർ ചെറു കഷ്ണമായി മുറിച്ച   ബട്ടറിൽ വറുത്തു    ചോറിൽ  ഇട്ടു ചൂടോടെ ഉപയോഗികം.

Engineered By ZITIMA