നെയ്യ് ചോറ്

Spread The Taste
Serves
4
Preparation Time: 20മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 2961
Likes :

Preparation Method

അരി പകുതി  വേവിച്ചു  മാറ്റി വയ്ക്കുക.
ഉള്ളി നീളത്തിൽ  മുറിക്കുക.
ഒരു പാനിൽ  ചൂടാക്കി  അതിലേക്കു  ഉള്ളി ചേർത്ത്  ബ്രൗൺ നിറത്തിൽ വറുത്തു  എടുക്കുക.
അതിലേക്കു വേവിച്ചു വച്ച  അരി  ,മല്ലിയില ,  വറുത്തു വച്ച   ഉള്ളി എന്നിവ  ചേർത്ത്  ചെറുതീയിൽ   3മിനിറ്റ് വേവിക്കുക.
തീ അണച്ച്  ചൂടോടെ  വിളമ്പുക.

Engineered By ZITIMA