തൈര് ചോറ്

Spread The Taste
Serves
5
Preparation Time: 15 മിനിറ്റ്
Cooking Time: ൫ 5 മിനിറ്റ്
Hits   : 1865
Likes :

Preparation Method

അരി ഉപ്പ് ചേർത്ത്  വേവിക്കുക.
തണുക്കാൻ വയ്ക്കുക.
പച്ചമുളകും ,ഇഞ്ചിയും അരിയുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
 കടുക്  ഇട്ടു   അതിലേക്കു   കറിവേപ്പില , പച്ചമുളക് , ഇഞ്ചി  എന്നിവ  ചേർത്ത  നന്നായി  വറുത്തു  മാറ്റി  വയ്ക്കുക.
  തൈര്  അരിയുമായി യോജിപ്പിക്കുക.
 ഇതിലേക്ക്  വറുത്ത മസാലകൾ ചേർക്കുക.
  ഇളക്കി വിളമ്പുക.

Engineered By ZITIMA