തേങ്ങാപാൽ റൈസ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 895
Likes :

Preparation Method

ഉപ്പു ചേർത്ത  അരി  പകുതി വേവിച്ചു  മാറ്ററി വയ്ക്കുക.
തേങ്ങ ചിര്ക്കിയത്
 പച്ച  മുളക്  രണ്ടായി  മുറിക്കുക.
ഒരു പാനിൽ ഇദയംനല്ലെണ്ണ  ചൂടാക്കുക ,ചുവന്ന മുളക് , കറിവേപ്പില , തേങ്ങ ചിരകിയത് എന്നിവ  ചേർക്കുക.
 ചെറുതീയിൽ   നന്നായി വറുക്കുക.
 ഇതിലേക്ക് നെയ്യും ,അരിയും  ചേർത്ത്   ചൂടോടെ  വിളമ്പുക.

Engineered By ZITIMA