Preparation Time: 20മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1120 Likes :
Ingredients
പച്ചരി 200ഗ്രാംസ് തേങ്ങാ ചിരകിയത് 6 തൊലികളഞ്ഞ പയർ 100ഗ്രാംസ് തേങ്ങ അര മുങ് പരിപ്പ് 4 ടീസ്പൂൺ ജീരകം 1ടീസ്പൂൺ ചുവന്ന മുളക് 2 ഇഞ്ചി 2ഇഞ്ച് തക്കാളി നീര് 3 ടേബിൾ സ്പൂൺ പച്ചമുളക 6 അണ്ടിപ്പരിപ്പ് 10 മല്ലിയില 1 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2 ടേബിൾ സ്പൂൺ
Preparation Method
കാരറ്റ് റൈസ് ഉണ്ടാകുന്നതിനു ബസ്മതി റൈസ് , സാമ്പ റൈസ് , പച്ചരി ഇതിൽ ഏത് അരിയും ഉപയോഗിക്കാവുന്നതാണ് . തേങ്ങാ ചിരകി തേങ്ങാ പാൽ എടുക്കുക. പകുതി വേവിച്ചു വച്ച അരി തേങ്ങാപ്പാലിൽ ഉപ്പു ചേർത്ത് അതിൽ ഇട്ടു വയ്ക്കുക. (ഒരു കപ്പ് വെള്ളം ഒരു തേങ്ങാ പാൽ വേവിച്ചു വച്ച അരിയിൽ ചേർക്കുക.). മുങ് പരിപ്പ് പകുതി വേവിച്ചു മാറ്റി വയ്ക്കുക , പീസ് വേവിക്കുക. ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ജീരകം ഇട്ടു പൊട്ടി വരുമ്പോൾ കറിവേപ്പില , ചുവന്ന മുളക് , ഇഞ്ചു വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വറുക്കുക.. കാരറ്റ് അരിഞ്ഞു എടുക്കുക. ചെറു തീ ആകുക. തക്കാളി ജ്യൂസ് ചേർക്കുക. ഇതിലേക്ക് പീസ് ,മുങ് ദാൽ , മല്ലിയില , എന്നിവ ചേർത്ത് നന്നയി ഇളകി കൊടുക്കുക. വേവിച്ചു വച്ച അരി ചേർത്തു ചെറു തീയിൽ വേവിക്കുക. അണ്ടിപ്പരിപ്പ് , നെയ്യിൽ വറുത്തു തയാറാക്കിയ അരിയിലേക്കു ചേർക്കുക. തീ അണച്ച് വിളമ്പുക.