Preparation Time: 10 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 890 Likes :
Ingredients
കൊഞ്ച് 500 ഗ്രാംസ് വലിയ ഉള്ളി 1 ഇഞ്ചി 2 ഇഞ്ച് വിനാഗിരി 1 ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പ് 1ടീസ്പൂൺ വെളുത്തുള്ളി 6 അല്ലി ഉള്ളി ചെടി 4 പച്ചമുളക് 3 കോൺ ഫ്ലോർ 3 ടീസ്പൂൺ സോയ സോസ് 2ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്ന് ഇദയം നല്ലെണ്ണ 2ടീസ്പൂൺ
Preparation Method
ഉള്ളി ചെടിയുടെ മുകൾ ഭാഗവും , ഉള്ളിയും തമ്മിൽ വേർതിരിച്ച മുറിച്ചു എടുക്കുക. പച്ചമുളക് വട്ടത്തിൽ അരിഞ്ഞു എടുക്കുക. ഉള്ളി , വെളുത്തുള്ളി ,ഇഞ്ചി എന്നിവ മുറിച്ചു എടുക്കുക. കോൺ ഫ്ലോർ വെള്ളത്തിൽ ഒഴിച്ച് വീര്യം കുറക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു വെളുത്തുള്ളി ,ഉള്ളി ,ഇഞ്ചി ,പച്ചമുളക് എന്നിവ ഇട്ടു വഴറ്റി എടുക്കുക. ഉള്ളിച്ചെടിയുടെ ഉള്ളി ഇതിലേക്ക് ചേർക്കുക. വിനാഗിരി , തക്കാളി കെച്ചപ്പ് എന്നിവ കൂടി ചേർത്ത നന്നായി ഇളക്കുക. കൊഞ്ച് ചേർക്കുക. കൊഞ്ച് വെന്തു വരുമ്പോൾ കോൺ ഫ്ലോർ ചേർത്ത് കൊടുക്കുക. ഉള്ളി ചെടിയുടെ ബാക്കി ഭാഗം കൂടി ചേർത്ത ഒരു മിനിറ്റ് ഇളക്കി കൊടുക്കുക. സോയ സോസ് ഒഴിച്ച രണ്ടോ മൂന്നോ മിനിറ്റ് വയ്ക്കുക . തീ അണക്കുക. ഉള്ളി ചെടി വിതറി ചൂടോടെ വിളമ്പുക.