ചെമ്മീൻ വട

Spread The Taste
Serves
8
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 4218
Likes :

Preparation Method

  • ചെമ്മീൻ പരുപര അരച്ച് എടുക്കുക .
  • ഉള്ളിയും ,പച്ചമുളകും അരിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക .
  • ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വറുത്തു തണുക്കാൻ വയ്ക്കുക .
  • പൊട്ടു കടല ,പേരും ജീരകം എന്നിവ വറുത്തു പൊടിക്കുക .
  • ചെമ്മീൻ അരച്ചത് ,കറുത്ത പൊട്ടുകടല ,ജീരകം മിശ്രിതം ,മൈദാ ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ,ഉള്ളി ,മുളക് പൊടി ,മഞ്ഞൾ പൊടി ,ഗരം മസാല പൊടി ,ചുവന്ന കളർ പൊടി എന്നിവ ചേർത്ത് കുഴച്ചു എടുക്കുക .
  • തയ്യാറാക്കിയ ചെമീൻ  മിശൃതം ചെറിയ ഉരുളയാക്കി വടയുടെ രൂപത്തിൽ ആക്കി എടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ചൂടാകുമ്പോൾ അതിലേക്കു വടയിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
  • തീ അണച്ച് വൈകുന്നേരങ്ങളിലെ  പലഹാരമായി വിളമ്പുക .
Engineered By ZITIMA