Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 1460 Likes :
Ingredients
കൊഞ്ച് 500 ഗ്രാംസ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ വലിയ ഉള്ളി 1 തക്കാളി 2 കറിവേപ്പില 1 തണ്ട് വറുത്ത പൊട്ടുകടല 1ടേബിൾ സ്പൂൺ മുളക് പൊടി 1ടീസ്പൂൺ മഞ്ഞൾ പൊടി 1ടീസ്പൂൺ മല്ലി പൊടി 1ടീസ്പൂൺ പെരും ജീരകം 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ മില്ലി
Preparation Method
കൊഞ്ച് വൃത്തിയാക്കി വയ്ക്കുക. ഉള്ളിയും , തക്കാളിയും അരിഞ്ഞു വയ്ക്കുക. വറുത്തപൊട്ടുകടല പൊടിച്ചു വയ്ക്കുക. പെരും ജീരകം ,മല്ലിപൊടി ,മുളക് പൊടി ,എന്നിവ അരച്ച് പേസ്റ്റ് ആക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക,അതിലേക്കു കടുക് , കറിവേപ്പില , എന്നിവ ഇടുക. ഉള്ളിയും ,തക്കാളിയും ചേർക്കുക. അതിലേക്ക് കൊഞ്ച് ചേർത്ത് അരച്ച വച്ച മസാല ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് ,മഞ്ഞൾ പൊടിയും ,ഉപ്പും ചേർത്ത ചെറു തീയിൽ വേവിക്കുക. കൊഞ്ച് വെന്ത് കരികുറുകി വരുമ്പോൾ തീ അണച്ച് വേവിക്കുക.