Preparation Time: 15 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 7111 Likes :
Ingredients
കൊഞ്ച് 500 ഗ്രാംസ് ഇഞ്ചി 1ഇഞ്ച് മുളക് പൊടി 1ടേബിൾ സ്പൂൺ വെളുത്തുള്ളി 6 അല്ലി വലിയ ഉള്ളി 1 തക്കാളി 2 ജീരകം പൊടി 2 ടീസ്പൂൺ മല്ലിപൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി 1 ടീസ്പൂൺ കൊച്ചുള്ളി അര ടീസ്പൂൺ തേങ്ങാ പാൽ 6 ടേബിൾ സ്പൂൺ പച്ച മുളക് 2 മല്ലിയില 1 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 4 ടേബിൾ സ്പൂൺ
Preparation Method
മഞ്ഞൾ പൊടി പുരട്ടി കൊഞ്ച് മാറ്റി വയ്ക്കുക. ഇഞ്ചി ,വെളുത്തുള്ളി , മുല്ലിയില കറിവേപ്പില എന്നിവ ചതച്ച എടുക്കുക. ഉള്ളി അരിയുക. തക്കാളി നാലായി മുറിക്കുക. ജീരകപ്പൊടി , മല്ലി പൊടി കൊചുളളി എന്നിവ അരച്ച പേസ്റ്റ് ആകുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.അതിലേക്കു ഉടച്ച ഇഞ്ചി ,വെളുതുളി , മല്ലിയില , പച്ചമുളക എന്നിവ ചേർക്കുക . ഉള്ളിയും ,തക്കാളിയും ഇടുക. തയാറാക്കിയ മസാല കൂടി ചേർത്ത പച്ചച്ചുവ മാറുന്നവരെ വറുക്കുക , തേങ്ങാ പാൽ , ഉപ്പ് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് ആവി കയറ്റുക. കൊഞ്ച് ഇതിലേക്ക് ചേർക്കുക. കൊഞ്ച് വെന്ത വരുമ്പോൾ കറി കുറുകുമ്പോൾ തീ അണച്ച ചൂടോടെ ഉപയോഗിക്കുക.