Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 2936 Likes :
Ingredients
കൊഞ്ച് 500 ഗ്രാംസ് മുളക് പൊടി 1ടീസ്പൂൺ നാരങ്ങാ നീര് 2ടീസ്പൂൺ ഇഞ്ചി 1ഇഞ്ച് വെളുത്തുള്ളി 8അല്ലി വലിയ ഉള്ളി 1 തേങ്ങാ ചിരകിയത് 1ടേബിൾ സ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ജീരക പൊടി 1ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
മഞ്ഞൾ പൊടി പുരട്ടി കൊഞ്ച് മാറ്റി വയ്ക്കുക. ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി എന്നിവ അറിയുക. തേങ്ങാ ചിരകിയത് , ജീരകപ്പൊടി , മുളക് പൊടി , എന്നിവ അരച്ച് പേസ്റ്റ് ആകുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു ഉള്ളി , ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കുക. ഇതിലേക്ക് തയ്യാറാക്കിയ മസാല ചേർത്ത് പച്ചച്ചുവ മാറുന്നവരെ ചെറു തീയിൽ വേവിക്കുക. ഇതിലേക്ക് കൊഞ്ചും ഉപ്പും കൂടിൻചേർത്തു അവികയറ്റുക. ചെറു തീയിൽ കൊഞ്ച് വെന്തു മസാലയിൽ പിടിച് ചുവന്ന നിറം ആകണം നാരങ്ങാ നീര് കൂടി ചേർത്ത് ഇളക്കുക. തീ അണച്ചു ചൂടോടെ വിളമ്പുക.