ചെമ്മീൻ ഫ്രിറ്റേഴ്‌സ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 663
Likes :

Preparation Method

  • ചെമ്മീൻ മുറിച്ചു വയ്ക്കുക .
  • മുട്ട പൊട്ടിച്ചു ഒരു ബൗളിൽ ഒഴിക്കുക .
  • ഉപ്പുംകൂടി ചേർത്ത് നന്നായി അടിച്ചു എടുക്കുക .
  • പച്ചമുളക് ,ഉള്ളി എന്നിവ അരിയുക.
  • മൈദാ ,കടല പൊടി ,അരിപ്പൊടി ,കോൺ ഫ്ലോർ ,ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ,മല്ലിയില ,കുരുമുളക് പൊടി ,ഉപ്പ് ,മുട്ട എന്നിവ യോജിപ്പിക്കുക.
  • ഇതിലെക്കു ചെമ്മീൻ ചേർക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • ചൂടാകുമ്പോൾ ചെമ്മീൻ മിശ്രിതം ചെറിയ ബോൾ ആയി ഉരുട്ടി വയ്ക്കുക.
  • എണ്ണയിലേക്ക്  ചെമ്മീൻ ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
Engineered By ZITIMA