ചെമ്മീൻ കട്ട്ലെറ്റ്

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്സ്
Cooking Time: 20 മിനിറ്റ്
Hits   : 4778
Likes :

Preparation Method

  • ചെമ്മീൻ മുറിച്ചു വയ്ക്കുക .
  • മുട്ട പൊട്ടിച്ചു ഉപ്പ് ചേർത്ത് അടിച്ചു എടുക്കുക.
  • ഉരുളൻ കിഴങ്ങു വേവിച്ചു തൊലി കളഞ്ഞു എടുക്കുക .
  • ഉരുളന്കിഴങ് ഉപ്പ് ചേർത്ത് ഉടച്ചു എടുക്കുക .
  • ഉള്ളി മുറിച്ചു വയ്ക്കുക .
  • ഇഞ്ചി വെളുത്തുള്ളി അരച്ച് പേസ്റ്റ് ആക്കുക .
  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വറുത്തു തണുക്കാൻ വയ്ക്കുക .
  • മുറിച്ച ചെമ്മീൻ കഷ്ണം ,ഉടച്ച ഉരുളൻ കിഴങ്ങ് ,ഉള്ളി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മുളക് പൊടി ,വിനാഗിരി എന്നിവ യോജിപ്പിക്കുക.
  • ഉപ്പ് ക്രമീകരിക്കുക .
  • ചെമ്മീൻ മിശ്രിതം  കട്ട് ലെറ്റ് രൂപത്തിൽ ആക്കി എടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ചൂടാകുമ്പോൾ തയ്യാറാക്കിയ കട്ട് ലെറ്റ് മുട്ടയിൽ മുക്കുക.
  • റൊട്ടിപ്പൊടിയിൽ മുക്കി എടുക്കുക.
  • എണ്ണയിലേക്കിട്ടു  ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
  • തീ അണച്ച് വിളമ്പുക .
Engineered By ZITIMA