ചെമ്മീൻ വഴുതനങ്ങ കറി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 3032
Likes :

Preparation Method

  • പാൻ ചൂടാക്കി അഞ്ചു  ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക .
  • വഴുതനങ്ങ നീളത്തി അരിയുക.
  • തക്കാളി അരിയുക .
  • മല്ലിയില കടുക് വെളുത്തുള്ളി പച്ചമുളക് വെള്ളം ചേർത്ത് വേവിക്കുക 
  • അഞ്ചു ടേബിൾസ്പൂൺ ഓയിൽ ചേർത്ത് ചെമീൻ വറുത്തെടുക്കുക 
  • വഴുതനങ്ങ വറുത്തെടുക്കുക 
  • മറ്റൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ചേർക്കുക 
  • ജീരകം തക്കാളി ചേർത്ത് വറുക്കുക 
  • അരച്ച് വച്ചിരിക്കുന്ന മസാല ചെറു തീയിൽ വേവിക്കുക 
  • ആവശ്യത്തിന് വെള്ളം ഉപ്പ് മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഇളക്കുക 
  •  വരുത്തവഴുതനങ്ങ ചെമ്മീൻ ഇടുക 
  •  വെന്തു കുറുകുന്ന വരെ വേവിക്കുക 
  • തീയണച്ചു വിളമ്പുക 
Engineered By ZITIMA