ഇഞ്ചി ചെമ്മീൻ

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 643
Likes :

Preparation Method

  • ചെമ്മീൻ കഴുകി വൃത്തിയാക്കി ഒരു ബൗളിൽ  വയ്ക്കുക .
  • ഉള്ളിയും ,ഉള്ളി ചെടിയും അരിഞ്ഞു വയ്ക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • ഇഞ്ചി ഇടുക .
  • ചെമ്മീനും ചേർത്ത് അഞ്ചു മിനിറ്റ് വറുക്കുക .
  • അതിലേക്കു ഉള്ളി ,ഉള്ളി ചെടി എന്നിവ ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ വറുത്തു  കോരുക .
  • തീ അണച്ച് വിളമ്പുക .
Engineered By ZITIMA