വെളുത്തുള്ളി ചെമ്മീൻ

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1076
Likes :

Preparation Method

  • കൊഞ്ച് കഴുകി ഒരു ബൗളിലാക്കി വെയ്ക്കുക .
  • വെളുത്തുള്ളി ചതയ്ക്കുക .
  • സവാള മുറിക്കുക .
  • ഒരു പാൻ ചൂടാക്കി  ബട്ടർ ചേർക്കുക . ഇത് ഉരുകാൻതുടങ്ങുമ്പോൾ  ഉള്ളി വെളുത്തുള്ളി ഇവ ചേർത്ത്  സുതാര്യമാകുന്നത് വരെ വഴറ്റിയെടുക്കുക .
  • ഇതിലേക്ക് കൊഞ്ച് ചേർക്കുക .
  • ചുവന്ന മുളക് പൊരി വിതറിയ ശേഷം 3 മിനിറ്റ് വറുത്തെടുക്കുക .
  • നാരങ്ങാ പിഴിഞ്ഞ്  നീര് ഇതിലേക്ക് ചേർക്കുക .
  • നന്നായി ഇളക്കി  കൊഞ്ച് നന്നായി വേവുന്നതു വരെ  വറുക്കുക . ഇതിലേക്ക് ഉപ്പ് , കുരുമുളകുപൊടി എമ്മിവ ചേർത്ത് 3 മിനിറ്റ് വറുക്കുക .
  • ശേഷം തീ അണച്ച് വിളമ്പാം .
Engineered By ZITIMA