മൊരിഞ്ഞ മുളക് ചെമ്മീൻ

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 6217
Likes :

Preparation Method

  • ചെമ്മീൻ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക .
  • ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ അരിയുക.
  • ക്യാപസികം ത്രികോണാകൃതിയിൽ  രൂപത്തിൽ അരിയുക.
  • ഉള്ളിയും ,ഉള്ളിച്ചെടിയും അരിയുക.
  • മുട്ട പൊട്ടിച്ചു ഉപ്പും ചേർത്ത് അടിച്ചു എടുക്കുക .
  • മുട്ട  അടിച്ചത് ,കോൺ ഫ്ലോർ ,മൈദാ ,കുരുമുളക് പൊടി ,ഉപ്പ് എന്നിവ യോജിപ്പിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ചൂടാകുമ്പോൾ അതിലേക്കു ചെമ്മീൻ മുട്ട മിശ്രിതത്തിൽ മുക്കി എണ്ണയിൽ ഇട്ടു വറുത്തുകോരുക.
  • എല്ലാ ചെമ്മീനും ഇതുപോലെ വറുത്തു കോരുക .
  • വേറൊരു പാനിൽ രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • ഉള്ളി ,കുരുമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,ക്യാപ്‌സികം ,സോയ സോസ് എന്നിവ ചേർക്കുക.
  • ഇതിലേക്ക്‌ വറുത്തു വച്ച ചെമ്മീൻ ,അജിന മോട്ട  ,ഉള്ളി ചെടി ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • തീ അണച്ചു വിളമ്പുക .
Engineered By ZITIMA