Preparation Time: 15 മിനിറ്റ് Cooking Time: 25 മിനിറ്റ്
Hits : 895 Likes :
Ingredients
ഉരുളൻ കിഴങ്ങ് 500 ഗ്രാം തൈര് 50 മില്ലി പെരും ജീരകം 2 ടീസ്പൂൺ കസൂരി മേതി 2 ടീസ്പൂൺ ഗരം മസാല പൊടി 1ടീസ്പൂൺ മുളക് പൊടി 2 ടീസ്പൂൺ മല്ലിയില 2 ടേബിൾ സ്പൂൺ മല്ലി പൊടി 2 ടീസ്പൂൺ ജീരകപ്പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
ഉരുളൻ കിഴങ്ങു പകുതി വേവിച്ചു വയ്ക്കുക. തൊലി കളഞ്ഞു വലിയ കഷ്ണമാക്കി മുറിക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു പെരും ജീരകം ഇട്ടു ,ജീരകം , മുളക് പൊടി , ഉപ്പ് , എന്നിവ ഇട്ടു മൂന്ന് മിനിറ്റ് ഇളക്കുക. തൈരും കൂടി ചേർത്ത് മൂന്ന് മിനിറ്റ ഇളക്കുക. അതിലേക്കു ഉരുളൻ കിഴങ്, ചേർത്ത് മസാല പിടിക്കുന്നവരെ ഇളക്കി കൊടുക്കുക. കസൂരി മേതി , മല്ലിയില , ഗരംമസാല പൊടി എന്നിവ കൂടി ചേർത്ത് ഇളക്കുക. തീ അണച്ച് വിളമ്പുക.