Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 6499 Likes :
Ingredients
ഉരുളൻ കിഴങ്ങ് കൊച്ചുള്ളി 500 ഗ്രംസ് കറുവപ്പട്ട 15 ഗ്രാമ്പു 4 പച്ചമുളക് 6 ഇഞ്ചി 1 ഇഞ്ച് തേങ്ങാ ( ചെറുത് ) 1 നാരങ്ങ 1 ടീസ്പൂൺ മല്ലിയില 1 ടീസ്പൂൺ നെയ്യ് 2ടീസ് സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞു വലുതായി മുറിക്കുക. കൊച്ചുള്ളി തൊലി കളയുക . പച്ചമുളക് പിളർക്കുക. ഇഞ്ചി അരിഞ്ഞു വയ്ക്കുക. തേങ്ങാ ചിരകി , 250മില്ലി തേങ്ങാ പാൽ മാറ്റി വയ്ക്കുക. ബാക്കിയുള്ളത് തേങ്ങാ പാൽ മാറ്റി വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ഉരുളൻ കിഴങ്ങു അതിലേക്കു ഇടുക. കറുവപ്പട്ട ,ഗ്രാമ്പു എന്നിവ ഇടുക. ഇതിലേക്ക് തൊലി കളഞ്ഞ കൊച്ചുള്ളി , ഇഞ്ചി എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. ഇതിലേക്ക് രണ്ടാം പാൽ ,ഉപ്പ് എന്നിവ ചേർക്കുക. ഉരുളൻ കിഴങ്ങു വെന്തു വരുമ്പോൾ നെയ്യ് ചേർക്കുക , മല്ലിയില , നാരങ്ങാ നീര് എന്നിവ കൂടി ചേർക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.