Preparation Time: 30 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 2790 Likes :
Ingredients
ഉരുളന്കിഴങ് 3 പടവലങ്ങ 500 ഗ്രാംസ് അരി അര കപ്പ് വലിയ ഉള്ളി 2 പച്ച മുളക് 6 വറുത്തു പൊടിച്ച ഉഴുന്ന് പരിപ്പ് പൊടി 2 ടീസ്പൂൺ ജീരകം 1ടീസ്പൂൺ കറിവേപ്പില 1ഇതൾ മല്ലിയില 1 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500മില്ലി
Preparation Method
ഉരുളൻ കിഴങ്ങു കുക്കറിൽ വേവിച്ചു തൊലി കളഞ്ഞു എടുക്കുക. ഉപ്പു ചേർത്ത് നന്നായി പൊടിച്ചു എടുക്കുക. പടവലങ്ങ തൊലി കളഞ്ഞു മുറിച്ചു വയ്ക്കുക. പടവലങ്ങ പകുതി വേവിക്കുക. അരി വറുത്തു പരുപര പൊടിച്ചു എടുക്കുക. ഉള്ളി , പച്ചമുളക് , കറിവേപ്പില , മല്ലിയില എന്നിവ അരിയുക. ഉരുളൻ കിഴങ്ങ് പൊടിച്ചത്, പടവലങ്ങ വേവിച്ചത് , ഉള്ളി അരിഞ്ഞത്, പച്ചമുളക് ,കറിവേപ്പില ,മല്ലിയില , ജീരകം , ഉപ്പു ,അരി പൊടിച്ചത് ഉഴുന്ന് പരിപ്പ് പൊടി എന്നിവ കുഴക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക, കയ്യിൽ എണ്ണ പുരട്ടുക. തയ്യാറാക്കിയ മിശ്രിതം ചെറുതായി പരത്തി ബ്രൗൺ നിറത്തിൽ പൊരിച്ചു എടുക്കുക. ചൂടോടെ വിളമ്പുക.