Preparation Time: 20മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 5158 Likes :
Ingredients
ഉരുളൻ കിഴങ്ങു 500 ഗ്രാംസ് വലിയ ഉള്ളി 2 ചുവന്ന മുളക് 4 കറിവേപ്പില 1തണ്ട് മഞ്ഞൾ പൊടി 1ടീസ്പൂൺ കടുക് 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ് 1 ടീസ്പൂൺ തേങ്ങാ ചിരകിയത് 2 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിനു ഇദയം നല്ലെണ്ണ 3ടേബിൾ സ്പൂൺ
Preparation Method
ഉരുളൻ കിഴങ്ങു വേവിച്ചു വേവിച്ച തൊലി കളഞ്ഞു പരുപര ഉടച്ചു എടുക്കുക. ഉപ്പ് ,മഞ്ഞൾ പൊടി , എന്നിവ വേവിച്ച ഉരുളൻ കിഴങ്ങിൽ നന്നായി യോജിപ്പിക്കുക. ഉള്ളി അരിഞ്ഞു വയ്ക്കുക. പച്ചമുളക് പിളർക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി കടുക് ,ഉഴുന്ന് പരിപ്പ് ,കറിവേപ്പില ,ചുവന്ന മുളക് ഉള്ളി എന്നിവ ചേർത്ത് അവികയറ്റുക. ഉടച്ചു വച്ച ഉരുളൻ കിഴങ്ങു ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. മൂന്നോ നാലോ മിനിറ്റ് വേവിക്കുക. തേങ്ങചിരകിയത് കൂടി ചേർത്ത് ഒരു മിനിറ്റ് വയ്ക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.