ഉരുളൻ കിഴങ്ങു ഫ്രൈ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1665
Likes :

Preparation Method

 ഉരുളൻ കിഴങ്ങു   തൊലി കളഞ്ഞു  വട്ടത്തിൽ   അരിയുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 കടുക്  ,ഉഴുന്ന് പരിപ്പ് ,കറിവേപ്പില എന്നിവ  ഇട്ടു ഇളക്കുക.
ഉരുളൻ  കിഴങ്ങു  കഷ്ണം , ഇതിലേക്ക് ചേർത്ത്  ചെറുതീയിൽ  പകുതി  വെക്കുന്നവർ വറുക്കുക.
മുളക് പൊടി , മഞ്ഞൾ പൊടി   ഉപ്പു  എന്നിവ  കൂടി ഇട്ടു നന്നായി ഇളക്കുക.
ഉരുളാംകിഴങ്ങു  മൊരിഞ്ഞു ബ്രൗൺ നിറം ആകുന്നവരെ  വറുക്കുക.

Engineered By ZITIMA