ഉരുളൻ കിഴങ് മല്ലിയില കറി

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 924
Likes :

Preparation Method

ഉരുളൻ കിഴങ്  നാലു കഷ്ണ മാക്കുക.
ഫോക്  കൊണ്ട് തുള  ഉണ്ടാകുക  ഉരുളൻ കിഴങ്ങിൽ
 മല്ലിയില  അരിഞ്ഞു വയ്ക്കുക.
ഔർ പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
 കടുക് പൊട്ടിച്ചു  ,  ജീരകം  ,മല്ലിയില എന്നിവ  ചേർത്ത് ചെറുതീയിൽ   വേവിക്കുക.
ഇതിലേക്ക്  ഉരുളൻ കിഴങ്  ചേർത്ത്  മുന്ന് മിനിറ്റ് വറുക്കുക.
 ആവശ്യത്തിന്  വെള്ളം ചേർത്ത്  തിളപ്പിക്കുക.
 കറി വെന്തു  കുറുകി വരൂമ്പോൾ തീ  അണച്ച്   ചൂടോടെ  വിളമ്പുക.

Engineered By ZITIMA