ഉരുളന്കിഴങ് നുറുക്കിയത്

Spread The Taste
Serves
4
Preparation Time: 7മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1494
Likes :

Preparation Method

  •  ഉരുളൻ കിഴങ്  പകുതി വേവിച്ചു  എടുക്കുക.
  • തൊലി കളഞ്ഞു  വലുതായി  മുറിക്കുക.
  • പെരും ജീരകം ,കൊച്ചുള്ളി , ചുവന്ന  മുളക് , എന്നിവ  അരച്ച്  എടുക്കുക.
  • അരച്ച് വച്ച   മസാല     ഉരുളൻ കിഴങ്ങിൽ   ഉപ്പും  മഞ്ഞൾ  പൊടിയും ചേർത്ത്  പുരട്ടുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
  • കടുകും , കറുവപ്പട്ടയും ഇട്ടു  വറുക്കുക.
  • ഉരുളൻ കിഴങ്  ചേർക്കുക.
  •  നന്നായി മുറിഞ്ഞു വരുന്നവരെ  ചെറുതീയിൽ  വേവിക്കുക.
  • മല്ലിയില   വിതറി    വിളമ്പുക.
Engineered By ZITIMA