നിമ്മകായ അറ്റുകുല പുളിഹോര

Spread The Taste
Serves
3
Preparation Time: 10മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 773
Likes :

Preparation Method

  • പൊഹ അരിപ്പയിൽ എടുത്ത ശേഷം വെള്ളം ഒഴിക്കുക .
  • ഇഞ്ചി അരിയുക.
  • പച്ചമുളക് നേര്മയായി വട്ടത്തിൽ അരിയുക .
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • വറുത്ത നട്സ് , ഉഴുന്ന് , ജീരകം എന്നിവ ഇതിലേക്കിട്ടു വറുക്കുക .
  • ശേഷം സവാള, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക .
  • ഉപ്പ് , മഞ്ഞൾപ്പൊടി , ഇവ ചേർത്ത്  ഇവയെല്ലാം കുതിർത്ത പൊഹയിൽ ചേർക്കുക .
  • പച്ചമുളക് , മല്ലിയില ചെംന്നിവ ചേർക്കുക . നാരങ്ങാനീര്  വിതറി നന്നായി യോജിപ്പിച്ചെടുക്കുക .
  • ഇത്  പ്രഭാത ഭക്ഷണമായോ വൈകിട്ടത്തെ പലഹാരമായോ ഉപയോഗിക്കാം .
Engineered By ZITIMA