Preparation Time: 10മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 4822 Likes :
Ingredients
പൊഹ 2 കപ്പ്
വറുത്ത പൊട്ടുകടല 2 ടേബിൾസ്പൂൺ
തേങ്ങാ തിരുമ്മിയത് 3 ടേബിൾസ്പൂൺ
ചുവന്ന മുളക് 3
കടുക് 1 ടീസ്പൂൺ
ഉഴുന്ന് 1 ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 2 ടേബിൾസ്പൂൺ
Preparation Method
പൊഹ വെള്ളത്തിൽ കഴുകി വൃത്തിയാക്കി 10 മിനിറ്റ് മാറ്റി വെയ്ക്കുക .
പൊട്ടു കടല വറുത്തു പൊടിക്കുക .
ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിച്ച് കറിവേപ്പില ,കടുക് , എന്നിവ ചൂടാക്കുക , ശേഷം ഇതിലേക്ക് ഉഴുന്ന് , ചുവന്ന മുളക് , തേങ്ങാ തിരുമ്മിയത് എന്നിവ ചേർത്ത് വറുക്കുക .
തേങ്ങ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ ഇവ വറുക്കുക .
ശേഷം ഇതിലേക്ക് പൊടിച്ച പൊട്ടുകടല ചേർത്ത് നന്നായി ഇളക്കുക .
ഇതിലേക്ക് പൊഹ , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക .