തക്കാളി അച്ചാർ

Spread The Taste
Serves
500ഗ്രാംസ്
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1458
Likes :

Preparation Method

  • തക്കാളി മുറിച്ചു വയ്ക്കുക .
  • ചുവന്ന മുളക് പിളർക്കുക.
  • വെളുത്തുള്ളി അരിയുക.
  • പുളി കുതിർത്തു പിഴിഞ്ഞ് നീര് എടുത്തു വയ്ക്കുക .
  • കടുക് ,ഉലുവ ,എന്നിവ വറുത്തു പൊടിച്ചു വയ്ക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിൽക്കു കായം ചേർക്കുക .
  • തക്കാളി കൂടി ചേർത്ത് താക്കളി ഉടഞ്ഞു ചേരുന്നവരെ വറുക്കുക .
  • പുളി നീര് ചേർക്കുക .
  • മുളക് പൊടി ,മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക .
  • വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കടുക് ഇട്ടു പൊട്ടിക്കുക .
  • അതിലേക്കു വെളുത്തുള്ളി ,ചുവന്ന മുളക് ,എന്നിവ ചേർത്ത് വറുത്തു തക്കാളി ചട്ടണീ കൂടെ വിളമ്പുക .
Engineered By ZITIMA