Preparation Time: 45 മിനിറ്റ് Cooking Time: 5ദിവസം
Hits : 1463 Likes :
Ingredients
മാങ്ങാ 1 ഫ്രഷ് ഗ്രീൻ പീസ് 50 ഗ്രാംസ് ഇഞ്ചി 2ഇഞ്ച് വെളുത്തുള്ളി 10അല്ലി കാരറ്റ് 1 ബീൻസ് 10 മുരിങ്ങക്ക 2 നാരങ്ങ 4 ബീൻസ് കൊത്ത് 10 മുളക് പൊടി 2 ടീസ്പൂൺ കടുക് 2ടീസ്പൂൺ ഉലുവ 1 ടീസ്പൂൺ കായം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ ആവശ്യത്തിന്
Preparation Method
മാങ്ങാ , കാരറ്റ് , ബീൻസ് , ബീൻസ് കൊത്ത്, വെളുത്തുള്ളി , ഇഞ്ചി , രണ്ടു നാരങ്ങ ,മുരിങ്ങക്ക , പച്ചമുളക് എന്നിവ അരിഞ്ഞു വയ്ക്കുക.
അരിഞ്ഞു വച്ച പച്ചക്കറികൾ എല്ലാം ഒരു പാത്രത്തിൽ ആക്കി വയ്ക്കുക. ഇതിലേക്ക് ഗ്രീൻ പീസ് ചേർക്കുക. നാരങ്ങ പിഴിയുക . ഉപ്പും മഞ്ഞൾ പൊടിയും ചേർക്കുക. ഇതെല്ലം അഞ്ചു ദിവസം വെയില്ത് വയ്ക്കുക. കടുക് ,കായം എന്നിവ പൊടിച്ചു എടുക്കുക. ഉലുവ പൊടിച്ചു എടുക്കുക. പൊടിച്ച മസാലകൾ , ഉലുവ പൊടി ,മുളക് പൊടി , എന്നിവ നന്നായി യോജിപ്പിക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു കടുക് ഇട്ടു എല്ലാം പച്ചക്കറികളും ഇടുക . എല്ലാ, കൂടി നന്നായി യോജിപ്പിച്ചു വായു കടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കുക.