മാങ്ങ അച്ചാർ

Spread The Taste
Serves
൨ ബോട്ടിൽ
Preparation Time: 20 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 2634
Likes :

Preparation Method

 മാങ്ങ കഷണമാക്കിയത്
 വറുത്ത ഉപ്പ് , കായം, കഷണമാക്കിയ  മാങ്ങയിൽ ഇട്ടു വയ്ക്കുക.
  കടുക് ,ഉലുവ  കായം എന്നിവ  വറുത്തു പൊടിച്ചു വയ്ക്കുക.
ഒരു  നേർത്ത  തുണി ഉപയോഗിച്ച്  മാങ്ങ കഷണങ്ങൾ  വച്ച്  മുന്ന്  ദിവസം  ഉണക്കുക.
മുളക് പൊടി , പൊടിച്ചു വച്ച  മസാലകൾ എന്നിവ  മാങ്ങയിൽ ചേർക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
ഇതിലേക്ക് കടുക് ഇട്ടു പൊട്ടിച്ചു     മാങ്ങ  ചേർത്ത്  നന്നായി ഇളക്കുക.
  വായു കടക്കാത്ത പാത്രത്തിൽ  അടച്ചു വയ്ക്കുക.

Engineered By ZITIMA