നാരങ്ങാ 12 മുളക് പൊടി 3ടീസ്‌പൂൺ പച്ചമുളക് 10 ഇഞ്ചി 2ഇഞ്ച് കായം 1ടീസ്‌പൂൺ മഞ്ഞൾപൊടി 1ടീസ്‌പൂൺ കടുക് 3ടീസ്‌പൂൺ പെരുംജീരകം 1ടീസ്‌പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 150മില്ലി
Preparation Method
250 മില്ലി വെള്ളം തിളപ്പിക്കുക. നാരങ്ങാ ഇതിൽ ഇട്ടു വേവിക്കുക. തീ അണച്ച് തണുക്കാൻ വയ്ക്കുക. ഇഷ്ടമുള്ള രൂപത്തിൽ നാരങ്ങാ മുറിച്ചു തിളച്ച വെള്ളത്തിൽ ഇടുക. പച്ചമുളക് മുറിക്കുക. ഇഞ്ചി വട്ടത്തിൽ അരിഞ്ഞത്. കായം ഉപ്പ് വറുത്തു പൊടിക്കുക. ഉപ്പ് ,കായം , മഞ്ഞൾപൊടി , മുളക് പൊടി , പച്ചമുളക് , ഇഞ്ചി അരിഞ്ഞത് എന്നിവ നാരങ്ങായിലേക്കു ഇടുക . ഒരു കട്ടി കുറഞ്ഞ തുണി ഉപയോഗിച്ച് അടച്ചു സൂര്യ പ്രകാശത്തിനു മുന്നിൽ വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക , അതിലേക്കു കടുക് ഇട്ടു പൊട്ടിച്ചു അതിലിലേക്കു തയ്യാറാക്കിയ നാരങ്ങാ ഇടുക. വേറെയൊരു പാൻ ചൂടാക്കുക. രണ്ടു ടീസ്‌പൂൺ കടുക് , പെരും ജീരകം എന്നിവ ഇട്ടു പൊടിക്കുക. പൊടിച്ച മസാലകൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക . വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.