Preparation Time: 15 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 894 Likes :
Ingredients
കറിവേപ്പില 5കപ്പ് കടുക് 2ടീസ്പൂൺ ചുവന്ന മുളക് 10 പെരുംജീരകം അര ടീസ്പൂൺ പൊട്ടു കടല 2 ടീസ്പൂൺ ഉഴുന്ന് പരിപ്പ് 3 ടീസ്പൂൺ ജീരകം 1 ടീസ്പൂൺ കായം അര ടീസ്പൂൺ പുളി ഒരു നാരങ്ങാ വലുപ്പത്തിൽ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 150മില്ലി
Preparation Method
ഒരു പാനിൽ അഞ്ചു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക. ഇതിലേക്ക് കറിവേപ്പില ഇട്ടു വറുത്തു എടുക്കുക. ഈ പാനിൽ തന്നെ കടുക് , ഉലുവ ,പൊട്ടുകടല .ഉഴുന്ന് പരിപ്പ് ,ജീരകം മുളക് എന്നിവ ഇടുക. പുളി കുതിർത്തു നീര് പിഴിഞ്ഞ് എടുക്കുക. വറുത്ത കറിവേപ്പില , വറുത്ത മസാലകൾ ,കായം എന്നിവ അരച്ചു എടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക , ചൂടായി കറിവേപ്പില അരപ്പ് ചേർത്ത് നന്നായി വറുക്കുക. പുളി പിഴിഞ്ഞ നീരും ഉപ്പും ചേർത്ത് ചെറുതീയിൽ എണ്ണ വേർതിരിയും വരെ വേവിക്കുക. ഗ്ലാസ് പാത്രത്തിൽ സൂകഷിക്കുക.